മണിക്കുട്ടനെ പുറത്തിറങ്ങിയ ശേഷം കണ്ടിട്ടില്ല, ബിഗ് ബോസ് എന്നെ ഒരുപാടു നോവിച്ചു; ഒരു ജീവിതകാലം കൊണ്ട് അനുഭവിക്കേണ്ട കാര്യങ്ങള്‍ അനുഭവിച്ചുവെന്ന് സൂര്യ ജെ മേനോന്‍
ഒരു ജീവിതകാലം കൊണ്ട് അനുഭവിക്കേണ്ട കാര്യങ്ങള്‍ ബിഗ് ബോസില്‍ ഉണ്ടായിരുന്ന 94 ദിവസം കൊണ്ട് താന്‍ അനുഭവിച്ചു കഴിഞ്ഞെന്ന് ബിഗ് ബോസ് മൂന്നാം സീസണിലെ മത്സരാര്‍ത്ഥിയായ സൂര്യ ജെ മേനോന്‍. ബിഗ് ബോസിലേക്കു പോവും...