ഒടുവിൽ മണിപ്പൂർ വിഷയത്തിൽ പ്രതികരിച്ച് മോദി; സ്ത്രീകളെ ആക്രമിച്ച സംഭവം വേദനാജനകം, കുറ്റവാളികളെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി, താക്കീതുമായി സുപ്രീം കോടതി
മണിപ്പൂർ കലാപത്തിലും, സംസ്ഥാനത്ത് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പ്രചരിപ്പിച്ച സംഭവത്തിലും പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, കലാപത്തിന്റെ കനലടങ്ങാതെ മണിപ്പൂർ കത്തിയെരിഞ്ഞ മൂന്നുമാസങ്ങൾക്കിടെ ആദ്യമായാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്. പുറത്തുവരുന്ന ദൃശ്യങ്ങൾ അത്യന്തം...