Breaking News

മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. ട്ടികജാതി/പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ വകുപ്പു കൂടിയാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് ജാമ്യമില്ലാ...

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന്‍ ചോദ്യചെയ്യലിന് ഹാജരായി

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി. കാസർകോട് ഗസ്റ്റ് ഹൗസിലാണ് ചോദ്യംചെയ്യൽ. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മുമ്പാകെ ചോദ്യംചെയ്യലിനായി ഹാജരാകാൻ നേരത്തെ സുരേന്ദ്രൻ അറിയിപ്പ്...

മഞ്ചേശ്വരം കോഴക്കേസ്; പണം നല്‍കിയത് സുനില്‍ നായിക്, ബി.ജെ.പി ജില്ലാ നേതാക്കളെ പ്രതി ചേർത്തേക്കും

ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരത്തെ കോഴക്കേസിൽ ബി.ജെ.പി ജില്ലാ നേതാക്കളെ പ്രതി ചേർക്കുമെന്ന് സൂചന. കെ.സുന്ദരയുടെ പത്രിക പിൻവലിക്കാൻ നേതൃത്വം നൽകിയ ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്‍റ് ഉൾപ്പടെയുള്ളവരെയാവും പ്രതി ചേർക്കുക....