Breaking News

മഞ്ജു വാര്യർ കാരണം ഷൂട്ട് മുടങ്ങി, ലക്ഷങ്ങൾ പോയെന്നു മാത്രമല്ല മരണം വരെ മുരളിക്ക് എന്നോട് ദേഷ്യമായിരുന്നു; തുറന്ന് പറഞ്ഞ് നിർമ്മാതാവ്

സുരേഷ് ​ഗോപിയെയും മഞ്ജു വാര്യരെയും പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് ഒരുക്കിയ ചിത്രമായിരുന്നു കളിയാട്ടം. മികച്ച പ്രക്ഷക പ്രശംസ നേടിയ ചിത്രത്തിൻ്റെ ആദ്യ ​ദിവസം തന്നെ മഞ്ജുവാരിയർ കാരണം ഷൂട്ട്‌ മുടങ്ങുകയും, ചിത്രത്തിലെ ഒരു പ്രധാന...

അയേണ്‍ ബോക്സ് വെച്ച് അടിച്ചപ്പോള്‍ തലപൊട്ടി! സ്റ്റിച്ച് ഇടേണ്ടി വന്നു! മറക്കാനാവാത്ത വേദനകളെക്കുറിച്ച് മഞ്ജു വാര്യര്‍

അഭിനയ ജീവിതത്തില്‍ തനിക്കേറ്റ പരിക്കുകളെക്കുറിച്ചുള്ള മഞ്ജു വാര്യരുടെ തുറന്നുപറച്ചിലാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫ്ളവേഴ്സ് ഒരുകോടി പ്രമോ വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍.സിനിമാ ചിത്രീകരണത്തിനിടെ തലയ്ക്ക് അടിയേറ്റ് മൂന്ന് സ്റ്റിച്ചിട്ടിരുന്നോ എന്നായിരുന്നു ശ്രീകണ്ഠന്‍ നായര്‍ ചോദിച്ചത്. അയേണ്‍...

മഞ്ജുവാര്യരുടെ ജീവന്‍ തുലാസില്‍, അവര്‍ തടവറയില്‍ , സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്റെ പോസ്റ്റ് വിവാദമാകുന്നു

മഞ്ജുവാര്യരുടെ ജീവന്‍ തുലാസിലാണെന്നും, അവര്‍ തടവറയിലാണെന്നും സൂചിപ്പിച്ച് കൊണ്ട് പ്രമുഖ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഇട്ട ഫേസ് ബുക്ക് പോസ്റ്റ് വിവാദമാകുന്നു. മഞ്ജുവാര്യരുടെ മാനേജരുടെ ഭരണത്തില്‍ കീഴിലാണ് അവര്‍ എന്നും സ്വന്തമായി തിരുമാനങ്ങള്‍ എടുക്കാന്‍...

‘വ്യക്തിപരമായ കാര്യങ്ങള്‍ ചോദിക്കാതിരിക്കാനുള്ള സന്മനസ്സ് അവര്‍ കാണിക്കാറുണ്ട്’: മഞ്ജു വാര്യര്‍

മഞ്ജു വാര്യര്‍ ഇപ്പോള്‍ നടി മാത്രമല്ല ഗായികയും നിര്‍മാതാവും കൂടിയാണ്. അടുത്തിടെ നടന്ന സൈമ അവാര്‍ഡില്‍ തമിഴിലും മലയാളത്തിലും ഒരേ സമയം മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് മഞ്ജു വാര്യര്‍ തന്നെയായിരുന്നു. തമിഴില്‍ ധനുഷിനൊപ്പം ചെയ്ത...

അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയുമ്പോഴും ആരെയും മുറിവേല്‍പ്പിക്കാതിരിക്കാനുള്ള കരുതലിന്റെ പേര് കൂടിയാണ് മഞ്ജു വാര്യര്‍: ശോഭ സുരേന്ദ്രന്‍

മഞ്ജു വാര്യര്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രനും. പ്രതിസന്ധികളെ അവസരമാക്കി മാറ്റി ഉയിര്‍ത്തെഴുന്നേല്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മഞ്ജു പ്രചോദനമാണെന്ന് ശോഭ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അഭിപ്രായങ്ങളും നിലപാടുകളും ആര്‍ജ്ജവത്തോടെ തുറന്നു...

‘വിമര്‍ശനങ്ങള്‍ നിരന്തരം കേള്‍ക്കുന്നത് എളുപ്പമല്ലെന്ന് അറിയാം, എന്നാല്‍ നിനക്കത് കേള്‍ക്കാന്‍ സാധിക്കുന്നു’

മഞ്ജു വാര്യര്‍ക്ക് ജന്മദിനാശംസകളുമായി സുഹൃത്തുക്കള്‍. 43-ാം ജന്മദിനം ആഘോഷിക്കുന്ന താരത്തിന് സുഹൃത്തുക്കളായ സംയുക്ത വര്‍മ, ഗീതു മോഹന്‍ദാസ്, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവര്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആശംസകള്‍ അറിയിച്ചത്. എന്റെ നിധിയാണ് നീ എന്നാണ് ഗീതു മോഹന്‍ദാസ്...