ആശുപത്രിയിൽ കഴിയുന്ന ഡോ.മൻമോഹൻ സിംഗിന്റെ ആരോഗ്യനിലയിൽ പുരോഗതി
ഡൽഹി എയിംസ് ആശുപത്രിയിൽ കഴിയുന്ന മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ.മൻമോഹൻ സിംഗിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പനിയെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച വൈകീട്ടാണ് മൻമോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....