മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവം; നാല് പേർ കൂടി അറസ്റ്റിൽ; ബിന്ദു നേരത്തേയും സ്വർണം കടത്തിയെന്ന് പൊലീസ്
മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ നാല് പേർ കൂടി പിടിയിൽ. നേരത്തെയും യുവതി പലതവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് പൊലീസിന് വ്യക്തമായി. തിരുവല്ല സ്വദേശി ബിനോ വർഗീസ്, പരുമല സ്വദേശി ശിവപ്രസാദ്, എറണാകുളം സ്വദേശി...