Breaking News

‘നടുറോഡിൽ റീൽസ്’; വിദ്യാർത്ഥികൾക്കെതിരെ പരാതിയുമായി നാട്ടുകാർ

മണ്ണാർക്കാട് കരിമ്പ എച്ച്എസ്എസ് ഹൈസ്‌ക്കൂളിലെ വിദ്യാർത്ഥികൾക്കെതിരെ പരാതിയുമായി നാട്ടുകാർ രംഗത്ത്. ഏറെ അപകടങ്ങൾ നടന്ന പ്രദേശത്ത് മറ്റ് യാത്രക്കാർക്ക് പോലും അപകടം വരുത്തി വക്കുന്ന രീതിയിലാണ് കുട്ടികൾ പെരുമാറിയതെന്നും നാട്ടുകാർ പറയുന്നു. രണ്ടാഴ്ച മുൻപ്...