എഡിജിപി മനോജ് എബ്രഹാമുള്‍പ്പെടെ 12 പേര്‍ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. എഡിജിപി മനോജ് എബ്രഹാം ഉള്‍പ്പെടെ 12 ഉദ്യോഗസ്ഥര്‍ കേരളത്തില്‍ നിന്ന് മെഡലിന് അര്‍ഹരായി. രണ്ട് പേരാണ് വിശിഷ്ട സേവനത്തിനുള്ള മെഡലിന് അര്‍ഹരായത്. എഡിജിപി മനോജ് എബ്രഹാം,...