Breaking News

നടക്കാനോ, ഇരിക്കാനോ സാധിക്കാത്ത അവസ്ഥ, വേദന മൂലം ഉറക്കം പോലുമുണ്ടായില്ല; രോഗാവസ്ഥയെക്കുറിച്ച് മന്യ

ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന നടിയായിരുന്നു മന്യ. ജോക്കറിലൂടെ ലോഹിതദാസായിരുന്നു മന്യയെ മലയാളത്തില്‍ പരിചയപ്പെടുത്തിയത്. മലയാളം കൂടാതെ തമിഴ്,തെലുങ്ക്,കന്നഡ ചിത്രങ്ങളിലും മന്യ വേഷമിട്ടു. ഇപ്പോള്‍ ജീവിതത്തില്‍ തനിക്ക് നേരിട്ട അപകടത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മന്യ....