Breaking News

മറഡോണയുടെ മോഷണം പോയ വാച്ച് അസമിൽ; ഒരാളെ അറസ്റ്റ് ചെയ്തു

ഇതിഹാസ ഫുട്ബോൾ താരം ഡീഗോ മറഡോണയുടെ മോഷണം പോയ വാച്ച് അസമിൽ. ദുബായിൽ വച്ച് മോഷ്ടിക്കപ്പെട്ട വാച്ചാണ് അസമിലെ ശിവനഗറിൽ നിന്ന് കണ്ടെടുത്തത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. ദുബായി, മറഡോണയുടെ വസ്തുക്കൾ സൂക്ഷിച്ചിരുന്ന...

മറഡോണയ്ക്ക് ബോക്ക ജൂനിയേഴ്സിന്റെ ഹൃദയം തൊടുന്ന ആദരം; പൊട്ടിക്കരഞ്ഞ് മകൾ

അന്തരിച്ച ഫുട്ബോൾ താരം ഡീ​ഗോ മറഡോണയ്ക്ക് ബോക്ക ജൂനിയേഴ്സ് ടീം ആദരമർപ്പിക്കുന്ന വിഡിയോ കായിക ലോകത്തിന്റെ ഹൃദയം കീഴടക്കുന്നു. കോപ ഡീ​ഗോ അർമാൻഡോ മറഡോണ മത്സരത്തിനൊടുവിലാണ് വിജയികളായ ബോക്ക ജൂനിയേഴ്സ് മറഡോണയ്ക്ക് ഹൃദയം തൊടുന്ന...

‘എക്കാലവും താങ്കൾ ഓർമിക്കപ്പെടും’; മറഡോണയ്ക്ക് ആദരാഞ്ജലിയുമായി ക്രിസ്ത്യാനോ

മറഡോണയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് പോച്ചുഗീസ് സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചത്. തനിക്ക് ഒരു സുഹൃത്തിനെയും ലോകത്തിന് ഒരു ഇതിഹാസത്തിനെയും നഷ്ടമായെന്നും എക്കാലവും അദ്ദേഹം ഓർമ്മിക്കപ്പെടുമെന്നും ക്രിസ്ത്യാനോ...

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അറുപത് വയസായിരുന്നു. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ആശുപത്രി വിട്ട് രണ്ടാഴ്ചയ്ക്കുള്ളിലാണ് മരണം. മറഡോണയുടെ വിയോഗത്തിന്റെ ദുഃഖകരമായ വാർത്ത അദ്ദേഹത്തിന്റെ അഭിഭാഷകൻ സ്ഥിരീകരിച്ചു. എക്കാലത്തെയും...