മരട് അനധികൃത ഫ്‌ളാറ്റ് നിര്‍മാണം; മുന്‍ഭരണ സമിതിക്ക് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം
എറണാകുളം മരടിലെ അനധികൃത ഫ്‌ളാറ്റ് നിര്‍മാണത്തില്‍ മുന്‍ഭരണ സമിതിക്ക് എതിരെ അന്വേഷണം. എന്‍ഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റ് ആണ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തുക. ഭരണസമിതി അംഗങ്ങള്‍ കോഴ വാങ്ങിയിട്ടുണ്ടോയെന്ന് അന്വേഷിക്കും. സിപിഐഎം നേതാവ് സിഎം ദേവസ്യ ഉള്‍പ്പെടെയുള്ളവര്‍ക്ക്...