Breaking News

മറൈൻഡ്രൈവിന് സമീപം മാനിന്റെ ജഡം; അമ്പരന്ന് നാട്ടുകാർ

കൊച്ചി കായലിൽ മാനിന്റെ ജഡം കണ്ടെത്തിയതോടെ നാട്ടുകാർ അമ്പരന്നു. മറൈൻഡ്രൈവ് ക്യൂൻസ് വോക് വേയ്ക്ക് സമീപമാണ് മാനിന്റെ ജഡം കണ്ടത്. ഇത് വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയതാണോയെന്ന സംശയത്തിലാണ് പൊലീസ്. അഴുകിത്തുടങ്ങിയ നിലയിലാണ് മാനിന്റെ ജഡം. അധികൃതർ...

മറ്റൈൻ ഡ്രൈവിൽ ഫ്ളാറ്റിൽ നിന്ന് വീണ വീട്ടു ജോലിക്കാരിക്കെതിരെ കേസെടുക്കാനൊരുങ്ങി പൊലീസ്

കൊച്ചി മറൈന്‍ ഡ്രൈവില്‍ ഫ്ളാറ്റിൽ നിന്ന് വീണ വീട്ടു ജോലിക്കാരിക്കെതിരെ കേസെടുക്കാനൊരുങ്ങി പൊലീസ്. ആത്മഹത്യാ ശ്രമത്തിനാണ് കേസെടുക്കുക. മൊഴിയെടുക്കാൻ വീട്ടു ജോലിക്കാരി കുമാരിയുടെ സേലത്തുള്ള ബന്ധുക്കളെ വിളിച്ചു വരുത്തും. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുമാരിയുടെ...

മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ നിന്ന് സ്ത്രീ താഴേയ്ക്ക് വീണു; ദുരൂഹതയുള്ളതായി പൊലീസ്

കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ നിന്ന് സ്ത്രീ താഴേയ്ക്ക് വീണു. ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ദുരൂഹതയുള്ളതായി പൊലീസ് സംശയിക്കുന്നു. സ്ത്രീയെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം...