Breaking News

കല്ല്യാണത്തിന് 500 പേരെ പങ്കെടുപ്പിക്കണമെന്ന ആവശ്യവുമായി വരന്‍; അപേക്ഷയിൽ മറുപടിയില്ലാതെ പോലീസ്

ചിറയിന്‍കീഴ്: രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ പശ്ചാത്തലത്തിൽ തന്റെ വിവാഹച്ചടങ്ങില്‍ 500 പേരെ പങ്കെടുപ്പിക്കാന്‍ പോലീസിന്റെ അനുമതി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ല നേതാവ്. ചിറയിന്‍കീഴ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നിലാണ് അഴൂര്‍ ഗ്രാമപഞ്ചായത്ത്...

വിവാഹം പോലുള്ള അബദ്ധം ഞാൻ ഒരിക്കലും ചെയ്യില്ല; കാരണം വെളിപ്പെടുത്തി ചാര്‍മി

സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന തന്റെ വിവാഹവാർത്തയോട് പ്രതികരണവുമായി നടി ചാർമി. നടിയുടെ വിവാഹം ഉറപ്പിച്ചുവെന്നും നിർമ്മാതാവാണ് വരനെന്നും തുടങ്ങിയ അഭ്യൂഹങ്ങൾ കുറച്ചുനാളുകളായി പ്രചരിക്കുകയാണ്. തുടർന്നാണ് നടിയുടെ പ്രതികരണം. എന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ്...

വിവാഹത്തില്‍ സദ്യ വിളമ്പിയത് കോവിഡ് രോഗി; 40 പേർക്ക് രോഗം, ഗ്രാമം അടച്ചു

നിവാരി : കോവിഡ് ബാധിച്ചത് സ്ഥിരീകരിച്ചിട്ടും വിഹത്തിൽ പങ്കെടുത്ത കോവിഡ് രോഗി വൈറസ് പകർന്നത് നാല്പതുപേരിലേയ്ക്ക്. മധ്യപ്രദേശിലെ നിവാരിയിലാണ് സംഭവം. നാല്‍പ്പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഗ്രാമം അധികൃതര്‍ അടച്ചുപൂട്ടി. അരുണ്‍ മിശ്ര, സ്വരൂപ്...

വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുമ്പുള്ള നോട്ടീസ് പതിക്കൽ ഇനി വേണ്ടെന്ന് ഹൈക്കോടതി

ലക്‌നൗ : സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവരുടെ പേര് വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത് സ്വകാര്യ വിഷയങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്ന് അലഹാബാദ് ഹൈക്കോടതി. ദമ്പതികളുടെ താല്‍പ്പര്യം കണക്കിലെടുത്താകും ഇനി നോട്ടീസ് ബോര്‍ഡില്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തുക. വ്യത്യസ്ത...

ഭി​ന്ന​ശേ​ഷി​ക്കാ​രെ വി​വാ​ഹം ചെ​യ്യു​ന്ന​വ​ർ​ക്ക് പാ​രി​തോ​ഷി​കം പ്രഖ്യാപിച്ച് സ​ർ​ക്കാ​ർ

ഭൂ​വ​നേ​ശ്വ​ർ: ഭി​ന്ന​ശേ​ഷി​ക്കാ​രെ വി​വാ​ഹം ചെ​യ്യു​ന്ന​വ​ർ​ക്ക് പാ​രി​തോ​ഷി​കം പ്രഖ്യാപിച്ച് ഒ​ഡീ​ഷ സ​ർ​ക്കാ​ർ രംഗത്ത് എത്തിയിരിക്കുന്നു. ര​ണ്ട​ര ല​ക്ഷം രൂ​പ ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​ർ തീരുമാനം. ഭി​ന്ന​ശേ​ഷി​ക്കാരും സാ​ധാ​ര​ണ​ക്കാ​രും ത​മ്മി​ലു​ള്ള വി​വാ​ഹം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്‌ പു​തി​യ പ​ദ്ധ​തി കൊണ്ടുവരുന്നത്...

വീട്ടുകാരുടെ എതിർപ്പോ ബൈക്ക് അപകടമോ തടസമായില്ല; കാറിലിരുന്ന് രൂപേഷ് അശ്വതിയെ താലികെട്ടി

വിവാഹത്തിനൊരുങ്ങിയ നവവരന് ബൈക്കപകടത്തിൽ പരിക്ക്. ഇതേത്തുടർന്ന് കാറിലിരുന്ന് വധുവിനെ സ്വന്തമാക്കി യുവാവ്. ക​ട്ട​പ്പ​ന പാ​റ​ക്ക​ട​വ് സ്വദേശിയായ രൂപേഷും അശ്വതിയുമാണ് ഇന്ന് വിവാഹിതരാകാൻ തീരുമാനിച്ചത്. എന്നാൽ, അപ്രതീക്ഷിതമായി വിധി ബൈക്ക് അപകടത്തിന്റെ രൂപത്തിൽ എത്തിയെങ്കിലും വിവാഹം...

ഭർത്താവ് ചതിച്ചു, ഒടുവിൽ ഡിവോഴ്സ്; മകളുമൊത്ത് ജിവിതം തിരിച്ചുപിടിച്ച കഥ പറഞ്ഞ് ഷിബില

പല കാരണങ്ങളാൽ പങ്കാളി ഇല്ലാതെ, മക്കളെ തനിച്ച് വളർത്തേണ്ടി വരുന്നവരുടെ ജീവിതം നമ്മൾ കാണുന്നത് പോലെ എളുപ്പമല്ല. അവരുടെ ജീവനും ജീവിതവും മക്കളാണ്, ആ മക്കളെ പൊതിഞ്ഞു പിടിച്ച് വളർത്തുന്നവരാണ് അവർ. അത്തരത്തിൽ തോൽക്കാൻ...

യൂണിഫോമിൽ ക്ലാസ്മുറിയിൽ വച്ച് താലികെട്ട്: മൂന്ന് പ്ലസ്ടു വിദ്യാർഥികളെ സ്കൂളിൽ നിന്നും പുറത്താക്കി

ആന്ധ്രാപ്രദേശിൽ ക്ലാസ് മുറിയിൽ വച്ച് വിവാഹം കഴിച്ച പ്ലസ്ടു വിദ്യാർഥികളെ സ്കൂളിൽ നിന്നും പുറത്താക്കി. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിലെ ഒരു സ്കൂളിലാണ് സംഭവം. ക്ലാസ്മുറിയിൽ വച്ച് വിദ്യാർഥികൾ താലികെട്ടുന്ന വീഡിയോ. സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് നടപടി. വിദ്യാർത്ഥികൾ...

കോഴിക്കോട് പ്രണയിച്ചു വിവാഹം കഴിച്ചവർക്കെതിരെ ​ഗൂണ്ടാ ആക്രമണം

കോഴിക്കോട് കൊയിലാണ്ടിയിൽ പട്ടാപകൽ ​ഗൂണ്ടാ ആക്രമണം. അക്രമികൾ കാർ തടഞ്ഞു നിർത്തി ആക്രമിച്ചു. പ്രണയിച്ചു വിവാഹം കഴിച്ചവർക്കെതിരെയായിരുന്നു ആക്രമണം. ഇന്നലെയാണ് സംഭവം നടക്കുന്നത്. മുഹമ്മദ് സ്വാലിഹ് എന്ന യുവാവ് പ്രണയിച്ച പെൺകുട്ടിയെ വിവാഹം കഴിക്കുന്നത്...

വിവാഹത്തിനു മുന്‍പ് മതവും വരുമാനവും വ്യക്തമാക്കണം; പുതിയ നിയമവുമായി അസം സർക്കാർ

വിവാഹത്തിന് മുമ്പ് വധുവിന്റെയും വരന്റെയും മതം വെളിപ്പെടുത്തണമെന്ന പുതിയ നിയമം രൂപവത്കരിക്കാന്‍ ഒരുങ്ങി അസം സര്‍ക്കാര്‍. വിവാഹത്തിന് ഒരു മാസം മുമ്പ് ഔദ്യോഗിക രേഖകളില്‍ മതവും വരുമാനം വെളിപ്പെടുത്തണമെന്ന നിയമം കൊണ്ടുവരാനാണ് ആലോചിക്കുന്നത്. ബിജെപി...