Breaking News

സംസ്ഥാനത്ത് പൊതുസ്ഥലത്ത് മാസ്‌ക് വീണ്ടും നിര്‍ബന്ധം; ഉത്തരവ് ഇറക്കി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് പൊതുസ്ഥലത്ത് മാസ്‌ക് നിർബന്ധമാക്കി. കൊവിഡ് ഭീഷണി വിട്ടുമാറാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കിയത്. പൊതുസ്ഥലത്തും ജോലി സ്ഥലങ്ങളിലും ആളുകൾ കൂടുന്നിടത്തും മാസ്ക് ധരിക്കണം. ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്ക് നിർബന്ധം. സാനിറ്റൈസറും...

ഡൽഹിയിൽ വീണ്ടും മാസ്ക് നിർബന്ധം; ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ

ഡൽഹിയിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ ചുമത്തുമെന്നും സ്വകാര്യ കാറിൽ യാത്ര ചെയ്യുന്നവർക്ക് മാസ്ക് നിർബന്ധമില്ലെന്നും സർക്കാർ ഉത്തരവിറക്കി.കൊവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ...

പൊതുസ്ഥലങ്ങളില്‍ മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധം; ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാനത്ത് വീണ്ടും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു.സംസ്ഥാനത്ത് ആറ് മാസത്തേക്ക് മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാണെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്....

മാസ്‌ക് പിടിക്കാന്‍ പൊലീസിറങ്ങുന്നു; വ്യാഴാഴ്ച മുതല്‍ വീണ്ടും പരിശോധന

തിരുവനന്തപുരം: കൊവിഡ് മുന്‍കരുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് മാസ്‌ക് ധരിക്കുന്നതു സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയതിന് പിന്നാലെ പൊലീസ് പരിശോധനയും ശക്തമാക്കും. വ്യാഴാഴ്ച മുതല്‍ പൊലീസ് പരിശോധന ശക്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്. പരിശോധന പുനഃരാരംഭിക്കാനും നിര്‍ദേശം ലംഘിക്കുന്നവരില്‍ നിന്നും...

മാസ്‌കിന്റെ ഉപയോഗം 2022ലും തുടരും; രോഗം തടയാന്‍ ഫലപ്രദമായ മരുന്നുകള്‍ ആവശ്യമെന്ന് നീതി ആയോഗ് അംഗം

ന്യൂഡൽഹി: മാസ്‌കിന്റെ ഉപയോഗം 2022 ലും തുടരേണ്ടി വരുമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍. രോഗം തടയാന്‍ ഫലപ്രദമായ മരുന്നുകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ” കുറച്ച് കാലത്തേക്ക് മാസ്‌ക് ധരിക്കുന്നത്...

കാലിലെ വിരലിൽ മാസ്ക് തൂക്കിയിട്ടുകൊണ്ട് യോഗത്തിൽ പങ്കെടുത്ത് മന്ത്രി: ചിത്രം വൈറലാകുന്നു

ഡെറാഡൂൺ : വലത് കാലിലെ തള്ളവിരലിൽ മാസ്ക് തൂക്കിയിട്ടു കൊണ്ട് യോഗത്തിൽ പങ്കെടുത്ത ഉത്തരാഖണ്ഡ് മന്ത്രിക്കെതിരെ സോഷ്യൽ മീഡിയകളിൽ പ്രതിഷേധം ശക്തമാകുന്നു. കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾക്കിടയിൽ വിദഗ്ധർ കർശനമായ മുൻകരുതലുകൾ ആവശ്യപ്പെടുന്ന സമയത്ത്...

അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ മാസ്ക് ധരിക്കേണ്ട; മാർ​ഗനിർദ്ദേശം പുറത്തിറക്കി

രാജ്യത്ത് അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന നിർദ്ദേശം ഡയർക്ട്രേറ്റ് ജനറൽ ഓഫ്‌ ഹെൽത്ത് സർവീസസ് പുറത്തിറക്കി അഞ്ചിനും 11നും ഇടയിൽ പ്രായമുള്ളവർ മാതാപിതാക്ക​ളുടെയും ഡോക്​ടർമാരുടെയും നിർദേശ പ്രകാരം മാത്രം മാസ്​ക്​ ധരിക്കണം....

രാജ്യത്ത് 50 ശതമാനം ആളുകൾ ഇപ്പോഴും മാസ്ക് ധരിക്കുന്നില്ല; ആരോഗ്യ മന്ത്രാലയം

രാജ്യത്ത് കോവിഡ് കേസുകൾ അതിരൂക്ഷമായ സാഹചര്യത്തിൽ പോലും ജനങ്ങളിൽ 50 ശതമാനം പേരും മാസ്ക് ധരിക്കുന്നില്ലെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. മാസ്ക് ധരിക്കുന്നവരിൽ 64 ശതമാനം പേരും മൂക്ക് പുറത്താക്കി വായ മാത്രം മറയ്ക്കുന്ന തരത്തിലാണ്...