Breaking News

വയനാട്ടിൽ അജഞാത സംഘത്തിന്‍റെ ആക്രമണത്തിൽ വയോധിക ദമ്പതിമാര്‍ കൊല്ലപ്പെട്ടു

പനമരത്ത് അജ്ഞാത സംഘത്തിൻറെ ആക്രമണത്തിൽ വയോധിക ദമ്പതിമാര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രിയാണ് പനമരത്തിനടുത്ത നെല്ലിയമ്പടമെന്ന ഗ്രാമത്തില്‍ കൊലപാതകം നടന്നത്. റിട്ട. അധ്യാപകന്‍ കേശവന്‍ മാസ്റ്റര്‍ക്കും ഭാര്യ പത്മാവതിക്കുമാണ് വെട്ടേറ്റത്. ആദ്യം കേശവന്‍ മാസ്റ്ററും പിന്നാലെ...