Breaking News

മട്ടന്നൂരിലെ ബോംബ് സ്‌ഫോടനം: മരണം രണ്ടായി, കൊല്ലപ്പെട്ടത് അച്ഛനും മകനും

കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ വീട്ടിനകത്തുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റയാളും മരിച്ചു. ഇതോടെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി. അസം സ്വദേശികളായ ഫസല്‍ ഹഖ്, ഷഹീദുള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. 50 കാരനായ ഫസല്‍ ഹഖിന്റെ മകനായിരുന്നു ഷഹീദുള്‍....