മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ആരംഭിച്ചു
മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂളിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. ഇക്കുറി തപാൽ വോട്ടില്ല. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ നേരിട്ടെണ്ണിത്തുടങ്ങും. മട്ടന്നൂർ നഗരസഭയിൽ 35 വാർഡുകളിലായി 111 സ്ഥാനാർത്ഥികളാണ് ജനവിധി...