Breaking News

തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായിരുന്ന കെ. ശ്രീകുമാര്‍ തോറ്റു

തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായിരുന്ന കെ. ശ്രീകുമാര്‍ തോറ്റു. കരിക്കകം വാര്‍ഡിലായിരുന്നു കെ. ശ്രീകുമാര്‍ മത്സരിച്ചത്. ബിജെപിയിലെ ടി.ജി. കുമാരനാണ് 116 വോട്ടുകള്‍ക്ക് കരിക്കകത്ത് വിജയിച്ചത്. തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നുണ്ടെങ്കിലും നിലവിലെ മേയറാണ്...