അധികാരത്തിലെത്തിയാല്‍ ബ്രാഹ്‌മണര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് മായാവതി
ലഖ്‌നൗ: അധികാരത്തിലെത്തിയാല്‍ ബ്രാഹ്‌മണര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിലായിരുന്നു മായാവതിയുടെ പ്രഖ്യാപനം. ‘ബി.എസ്.പി ഭരണത്തിന് കീഴില്‍ ബ്രാഹ്‌മണര്‍ക്ക് മെച്ചപ്പെട്ട ജീവിതം പിന്തുടരാന്‍ കഴിഞ്ഞുവെന്നത് അവര്‍ തന്നെ സമ്മതിക്കുന്നുണ്ട്. ബി.ജെ.പി...