Breaking News

മയൂഖ ജോണി ഉന്നയിച്ച പീഡന പരാതി; ശാസ്ത്രീയ തെളിവുകൾ ഇല്ലെന്ന് പൊലീസ് ഹൈകോടതിയിൽ

സുഹൃത്ത് പീഡനത്തിന് ഇരയായെന്ന ഒളിമ്പ്യന്‍ മയൂഖാ ജോണിയുടെ പരാതിയില്‍ ശാസ്ത്രീയ തെളിവുകളില്ലെന്ന് പോലീസ് ഹൈകോടതിയിൽ റിപ്പോർട്ട് നൽകി. 2016-ല്‍ നടന്ന സംഭവമായതിനാല്‍ ശാസ്ത്രീയ തെളിവുകളില്ല. സാഹചര്യത്തെളിവു വെച്ചാണ് കേസ് അന്വേഷിക്കുന്നതെന്നും കോടതിയെ അറിയിച്ചു. അന്വേഷണം...

സുഹൃത്തിന്റെ ബലാത്സംഗപരാതി തുറന്നു പറഞ്ഞ മയൂഖ ജോണിക്കെതിരെ കേസെടുത്ത് പൊലീസ്

കായികതാരം മയൂഖ ജോണിക്കെതിരെ കേസെടുത്ത് പൊലീസ്. സുഹൃത്തിന് നേരിടേണ്ടി വന്ന ബലാത്സംഗത്തെക്കുറിച്ച് തുറന്ന് പറഞ്ഞതിന് അപകീർത്തിക്കേസാണ് മയൂഖ ജോണിക്കെതിരെ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ചാലക്കുടി കോടതിയുടെ ഉത്തരവ് പ്രകാരം ആളൂർ പൊലീസാണ് കേസെടുത്തത്. അപകീർത്തികരമായ ആരോപണം...

പീഡനകേസുമായി മുന്നോട്ടു പോകരുത്; ഒളിമ്പ്യൻ മയൂഖ ജോണിയ്ക്ക് വധഭീഷണി, ഡിജിപിക്ക് പരാതി നൽകി

സുഹൃത്തിന്റെ പീഡനക്കേസുമായി മുന്നോട്ടുപോയാൽ ഒളിമ്പ്യൻ മയൂഖ ജോണിയെയും കുടുംബത്തേയും ഇല്ലാതാക്കുമെന്ന് വധ ഭീഷണി. ഇനി ചാടിയാൽ നിന്റെ കാല് ഞങ്ങൾ വെട്ടുമെന്നും കുടുംബത്തെ ഇല്ലാതാക്കുമെന്നുമാണ് ഊമക്കത്തിലെ ഭീഷണി. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശങ്ങളും ഊമക്കത്തിലുണ്ട്. ഡിജിപിക്ക്...