Breaking News

ജനാധിപത്യത്തിൽ പാലിക്കേണ്ട മര്യാദകൾ ബിജെപിയ്ക്ക് ബാധകമല്ല എന്ന ധാരണയാണ്’; എൽഡിഎഫ് ബോർഡുകൾ അടിച്ചു തകർത്തതിൽ മേയർ ആര്യ രാജേന്ദ്രൻ

കെട്ടിടനമ്പർ നൽകുന്നതിലെ ക്രമക്കേടിൽ ആരോപണവിധേയനായ ആളിനെതിരെ നടപടി ആവശ്യപ്പെട്ട് എൽഡിഎഫ് സ്ഥാപിച്ച ബോർഡുകൾ ബിജെപി കൗൺസിലർമാർ അടിച്ചു തകർത്തതിനെ വിമർശിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. നഗരസഭാ ഓഫീസിന് മുന്നിൽ നടന്നത് ജനാധിപത്യത്തിനും സാമാന്യ...