ലാബില്‍ നിന്നും സൃഷ്ടിച്ചെടുത്ത മാംസം വില്‍ക്കാന്‍ അനുമതി ; ആദ്യം എത്തുന്നത് കോഴിയുടെ മാംസം
സിംഗപ്പൂര്‍ : ലാബില്‍ നിന്നും സൃഷ്ടിച്ചെടുത്ത മാംസം വില്‍ക്കാന്‍ അനുമതി. ചിക്കന്‍ മാംസം വില്‍ക്കുന്നതിന് യുഎസ് സ്റ്റാര്‍ട്ടപ്പായ ഈറ്റ് ജസ്റ്റ് ഗ്രീന്‍ലൈറ്റിനാണ് സിംഗപ്പൂര്‍ അനുമതി നല്‍കിയത്. ലോകത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ലാബ് മാംസത്തിന് റെഗുലേറ്ററി...