Breaking News

രാജ്യത്തെ ഓക്‌സിജന്‍ വിതരണം; യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്ത് ഓക്‌സിജന്‍ വിതരണം വിലയിരുത്താന്‍ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് മൂന്നാം തരംഗത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഉള്‍പ്പെടെയുള്ളവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. കൊവിഡ് രണ്ടാംതരംഗത്തില്‍...