370-ാം വകുപ്പ് റദ്ദാക്കിയതിന്റെ വാര്‍ഷികത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ നീക്കം; മെഹബൂബ മുഫ്തിയും മുതിര്‍ന്ന നേതാക്കളും വീട്ടുതടങ്കലില്‍
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞുള്ള ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ നാലാം വാര്‍ഷികത്തില്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയടക്കം മുതിര്‍ന്ന രാഷ്ട്രീയനേതാക്കള്‍ വീട്ടുതടങ്കലിലാക്കി. 370 വകുപ്പ് റദ്ദാക്കിയതിനെതിര െ ജമ്മു കശ്മീര്‍ പീപ്പിള്‍സ്...