മേഴ്സി ഈ വര്ഷം കപ്പ് കൊണ്ടേ പോരു , മേഴ്സി പറഞ്ഞ വാക്ക് പാലിക്കും; ‘ വീണ്ടും ചിറ്റപ്പൻ റോക്‌സ്’ വീഡിയോ ഏറ്റെടുത്ത് ട്രോളന്മാർ
“മേഴ്സി ഈ വര്ഷം കപ്പ് കൊണ്ടേ പോരു , മേഴ്സി പറഞ്ഞ വാക്ക് അയാൾ പാലിക്കും ” ഫുട്‍ബോളിൽ തന്റെ ഇഷ്ട ടീമായ അർജന്റീനക്ക് വേണ്ടി മെസി കപ്പുയർത്തും എന്ന് ഉദ്ദേശിച്ച ഇ പി...