കെ റെയില്‍ അപ്രായോഗികം, കേരളത്തിന് വേണ്ടത് സെമിസ്പീഡ്- ഹൈസ്പീഡ് റെയില്‍വേ, നേതൃത്വം നല്‍കാന്‍ തെയ്യാര്‍: ഇ ശ്രീധരന്‍
കെ റെയില്‍ അപ്രായോഗികമാണെന്നും കേരളത്തിന് വേണ്ടത് സെമി സ്പീഡ്- ഹൈ സ്പീഡ് റെയില്‍വേയാണെന്നും ഇ ശ്രീധരന്‍. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കെ വി തോമസ് തന്നെ വന്ന് കണ്ടതെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി. വളരെക്കുറച്ച് ഭൂമിമാത്രം...