Breaking News

എം.ജി സുരേഷ് കുമാറിന്റെ സസ്‌പെന്‍ഷന്‍ ശരിവെച്ച് മന്ത്രി; കെ.എസ്.ഇ.ബി ആസ്ഥാനത്ത് ജീവനക്കാരുടെ പ്രതിഷേധം

കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംഘടനാ നേതാവ് എംജി സുരേഷ് കുമാറിന്റെ സസ്പെന്‍ഷന്‍ ഉത്തരവ് ശരിവച്ച് വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടി. ആരായാലും ചട്ടവും നിയമവും പാലിച്ചേ മുന്നോട്ട് പോകാന്‍ സാധിക്കൂവെന്ന് മന്ത്രി പറഞ്ഞു. കെഎസ്ഇബി ജീവനക്കാരുടെ...