ഇന്ത്യ കളിച്ചത് പന്ത്രണ്ട് താരങ്ങളുമായി, തുറന്നടിച്ച് മിക്കി ആർതർ
ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് പ്രകടനത്തിന്റെ ബലത്തിൽ ഞായറാഴ്ച ചിരവൈരികളായ പാകിസ്ഥാനെതിരായ ഏഷ്യാ കപ്പിലെ തങ്ങളുടെ ആദ്യ മത്സരം ടീം ഇന്ത്യ സ്വന്തമാക്കി. മൂന്ന് വിക്കറ്റ് വീഴ്ത്തുന്നത് മുതൽ 17 പന്തിൽ 33 റൺസ് അടിച്ചുകൂട്ടുന്നത്...