ഹിന്ദുക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണങ്ങളിൽ നിന്നും മുക്തമാക്കുമെന്ന ബിജെപി വാഗ്ദാനം; സ്വാഗതം ചെയ്ത് വിശ്വഹിന്ദുപരിഷത്ത്
ചെന്നൈ: അധികാരത്തിലെത്തിയാൽ തമിഴ്നാട്ടിലെ ഹൈന്ദവ ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണങ്ങളിൽ നിന്നും മുക്തമാക്കുമെന്ന ബി.ജെ.പി വാഗ്ദാനത്തെ സ്വാഗതം ചെയ്ത് വിശ്വഹിന്ദുപരിഷത്ത്. വിശ്വഹിന്ദു പരിഷത്ത് കേന്ദ്ര സെക്രട്ടറി ജനറൽ മിലിന്ദ് പരാന്ദെയാണ് ബി.ജെ.പി നയം സ്വാഗതം ചെയ്തത്....