വീട് നിർമാണവുമായി ബന്ധപ്പെട്ടുള്ള തർക്കം; കോൺട്രാക്ടറുടെ വീടിന് മുന്നിൽ യുവതി ആത്മഹത്യ ചെയ്തു
കൊല്ലം പെരുമ്പുഴയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിന് സമീപം യുവതിയെ തൂങ്ങിമരിച്ച നിലയിൽ. പെരുമ്പുഴ സ്വദേശി മിനി(40) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെയാണ് ഇല്ലം പള്ളൂർ...