Breaking News

മന്ത്രിമാരുടെ സ്റ്റാഫിനെ മര്യാദ പഠിപ്പിക്കാൻ സിപിഐഎം; പേഴ്സണൽ സ്റ്റാഫിന്റെയും യോഗം വിളിക്കും

മന്ത്രിമാർക്കെതിരായ സിപിഐഎം സംസ്ഥാന സമിതി വിമർശനത്തിന്റെ അടിസ്ഥാനത്തിൽ തിരുത്തൽ നടപടികളുമായി സിപിഐഎം. സർക്കാരിൻ്റെ പ്രതിച്ഛായയും മന്ത്രിമാരുടെ ഓഫിസിൻ്റെ പ്രവർത്തനവും മെച്ചപ്പെടുത്താൻ നടപടികൾ തുടങ്ങി. ഇതിന്റെ ഭാ​ഗമായി മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫിന്റെയും യോഗം വിളിക്കും. ഓഫിസ്...

ചെലവ് കുറവ്’, രാജ്യത്തെ ആദ്യ സ്കൈബസ് ഉടൻ; കേന്ദ്ര ഗതാഗതമന്ത്രി

രാജ്യത്തെ ആദ്യ സ്കൈബസ് ഉടനെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. വൈദ്യുതിയിൽ ഓടുന്ന സ്കൈബസ് മലിനീകരണം കുറയ്ക്കാനും വാഹനപ്പെരുപ്പം കുറയ്ക്കാനുമുള്ള ഏറ്റവും മികച്ച മാർഗമാണ്. ഡൽഹിയിലേയും ഹരിയാനയിലേയും തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ സ്കൈബസ് ഉടൻ...

മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്; 14 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും

അനിശ്ചിതത്വത്തിന് ഒടുവില്‍ മഹാരാഷ്ട്രയിലെ മന്ത്രിസഭാ വികസനം ഇന്ന്. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി 40 ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിസഭാ വിപുലീകരണം. ശിവസേനയിൽ നിന്നും ബിജെപിയിൽ നിന്നുമായി 14 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ...

100 കോടി തന്നാൽ മന്ത്രിയാക്കാം’, ബിജെപി എംഎൽഎയുടെ പരാതിയിൽ 4 പേർ അറസ്റ്റിൽ

മഹാരാഷ്ട്രയിൽ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പണം തട്ടാൻ ശ്രമം. 3 ബിജെപി എംഎൽഎമാരിൽ നിന്ന് 100 കോടി ആവശ്യപ്പെട്ട 4 പേരെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിൽ ഭരണം മാറി രണ്ടാഴ്ച കഴിഞ്ഞിട്ടും...

മൂലമറ്റം വൈദ്യുതനിലയത്തിലെ തകരാർ സാങ്കേതിക പ്രശ്‌നം: പിഴവ് ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് കെ കൃഷ്ണൻകുട്ടി

തൊടുപുഴ: മൂലമറ്റം വൈദ്യുതനിലയത്തിലെ ജനറേറ്ററുകൾ കൂട്ടത്തോടെ നിലയ്ക്കാൻ കാരണം ബാറ്ററി മാറ്റിവയ്ക്കുന്നതിനിടെയുണ്ടായ സാങ്കേതികപ്രശ്‌നമാണെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. പ്രശ്‌നം പരിഹരിച്ചെന്നും പിഴവ് ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വൈദ്യുത ഉത്പ്പാദനത്തിനായി മൂലമറ്റത്ത് ആകെയുള്ളത്...

ഗോ മൂത്ര നാമത്തിലും സത്യപ്രതിജ്ഞ; കർണാടക മൃ​ഗസംരക്ഷണ വകുപ്പ് മന്ത്രി സത്യപ്രതിജ്ഞ ചെയ്തത് ​ഗോമൂത്ര നാമത്തിൽ

കർണാടകയിൽ ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചർച്ചയാവുന്നു. പതിവിൽ നിന്ന് വ്യത്യസ്തമായി ​ഗോ മൂത്ര നാമത്തിൽ വരെ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു. ബസവരാജ് ബൊമ്മെ മന്ത്രിസഭയിലെ 29 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചൊല്ലി...

കാലിലെ വിരലിൽ മാസ്ക് തൂക്കിയിട്ടുകൊണ്ട് യോഗത്തിൽ പങ്കെടുത്ത് മന്ത്രി: ചിത്രം വൈറലാകുന്നു

ഡെറാഡൂൺ : വലത് കാലിലെ തള്ളവിരലിൽ മാസ്ക് തൂക്കിയിട്ടു കൊണ്ട് യോഗത്തിൽ പങ്കെടുത്ത ഉത്തരാഖണ്ഡ് മന്ത്രിക്കെതിരെ സോഷ്യൽ മീഡിയകളിൽ പ്രതിഷേധം ശക്തമാകുന്നു. കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾക്കിടയിൽ വിദഗ്ധർ കർശനമായ മുൻകരുതലുകൾ ആവശ്യപ്പെടുന്ന സമയത്ത്...

ടിക് ടോക് താരത്തിന്റെ ആത്മഹത്യ: മഹാരാഷ്ട്ര മന്ത്രി രാജിവെച്ചു

'ടിക്​ ടോക്​' താരം പൂജ ചവാന്‍റെ (22) ആത്​മഹത്യയുമായി ബന്ധപ്പെട്ട്​ ആരോപണ വിധേയനായ മഹാരാഷ്​ട്ര വനംമന്ത്രി സഞ്​ജയ്​ റാത്തോഡ്​ രാജിവെച്ചു. ഈ മാസം എട്ടിനാണ് പൂജ പൂനെയിൽ കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്....