Breaking News

മോഡലുകളുടെ മരണം; ഹാര്‍ഡ് ഡിസ്‌ക് മത്സ്യത്തൊഴിലാളികള്‍ക്ക് കിട്ടി, തിരികെ കായലില്‍ ഉപേക്ഷിച്ചു

മുന്‍ മിസ് കേരള ഉള്‍പ്പടെ മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തിലെ സുപ്രധാന തെളിവായ ഹാര്‍ഡ് ഡിസ്‌ക് മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്നു എന്ന് പൊലീസ്. ഇന്നലെയാണ് നമ്പര്‍ 18 ഹോട്ടലിലെ ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക്...

ഹോട്ടലുടമ റോയി വയലാട്ട് ദുരുദ്ദേശ്യത്തോടെ മദ്യവും മയക്കുമരുന്നും നൽകിയെന്ന് റിമാൻഡ് റിപ്പോർട്ട്

മുൻ മിസ് കേരള ഉൾപ്പെടെ മൂന്ന് പേർ കാറപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട കേസിലെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച്‌ പൊലീസ്. നമ്പർ 18 ഹോട്ടൽ ഉടമ റോയി വയലാട്ട് അൻസിക്കും സുഹൃത്തുക്കൾക്കും മദ്യവും...

മിസ് കേരളയുടെ മരണം; ഹോട്ടലുടമ റോയി അടക്കം ആറ് പേർക്കും ജാമ്യം

മുൻ മിസ് കേരള അൻസി കബീർ അടക്കം മൂന്ന് പേർ കാറപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഹോട്ടലുടമ റോയി വയലാട്ടിനും മറ്റ് അഞ്ച് ജീവനക്കാർക്കും ജാമ്യം. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്...

മോഡലുകളുടെ മരണം പ്രത്യേക സംഘം അന്വേഷിക്കും; ജില്ലാ ക്രൈംബ്രാഞ്ചിന് കീഴിലുള്ള പ്രത്യേക സംഘത്തിന് ചുമതല

മോഡലുകളുടെ മരണം പ്രത്യേക സംഘം അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ചിന് കീഴിലുള്ള പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല കൈമാറും. എസിപി ബി ജി ജോർജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. അതേസമയം മോഡലുകൾ സഞ്ചരിച്ച കാർ പിന്തുടർന്ന...

മോഡലുകൾ കാറപകടത്തിൽ മരിച്ച സംഭവം; ദുരൂഹതയില്ലെന്ന് പൊലീസ്, ഹോട്ടലുടമയെ ചോദ്യം ചെയ്ത് വിട്ടയച്ചു

കൊച്ചിയിൽ മോഡലുകൾ കാറപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹതകളില്ലെന്ന് പൊലീസ്. യുവതികള്‍ പങ്കെടുത്ത ഡി.ജെ പാര്‍ട്ടി നടന്ന നമ്പർ 18 ഹോട്ടൽ ഉടമ റോയി വയലാട്ടിനെ ചോദ്യം ശേഷമാണ് പൊലീസിന്റെ പ്രതികരണം. ഇയാളെ ചോദ്യം ചെയ്ത...

മുൻ മിസ് കേരളയുടെ മരണം; ഡിജെ പാർട്ടി ദൃശ്യങ്ങൾ നശിപ്പിച്ചു, ഹോട്ടല്‍ ഉടമയെ ചോദ്യം ചെയ്യുന്നു

മുൻ മിസ് കേരള അൻസി കബീർ ഉൾപ്പെടെ മൂന്നുപേർ കാറപകടത്തിൽ മരിച്ച കേസിൽ ഫോർട്ടുകൊച്ചിയിലെ നമ്പർ 18 ഹോട്ടലുടമ റോയിയെ പൊലീസ് ചോദ്യം ചെയ്യുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡിവിആർ ഒളിപ്പിച്ചത് ഹോട്ടല്‍ ഉടമ...

മുൻ മിസ് കേരള ഉൾപ്പെടെ മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച കേസ്; പ്രതി അബ്ദുറഹ്‌മാന് ജാമ്യം

മുൻ മിസ് കേരളം അൻസി കബീർ ഉൾപ്പെടെ മൂന്നുപേർ മരിച്ച വാഹനാപകടത്തിന് കാരണമായ കാറോടിച്ച അബ്ദുൾ റഹ്മാന് ജാമ്യം. മോശം ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. മോഡലുകളുടെ വാഹനം ഓടിച്ചിരുന്നത് അബ്ദുൾ റഹ്‌മാനായിരുന്നു....

മുന്‍ മിസ് കേരളയുടെ മരണം; മത്സരയോട്ടമെന്ന് പൊലീസ്, ഓഡി കാര്‍ ഡ്രൈവറെ ചോദ്യം ചെയ്ത് വിട്ടയച്ചു

കൊച്ചിയില്‍ മുന്‍ മിസ് കേരള ജേതാവടക്കം കാറപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അപകട കാരണം മത്സരയോട്ടം തന്നെയെന്ന് പൊലീസ്.ഇവരെ പിന്തുടര്‍ന്നെത്തിയ ഔഡി കാര്‍ ഓടിച്ചിരുന്ന കൊച്ചി സ്വദേശിയായ സൈജു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഈ...

മുൻ മിസ് കേരളയുടെ മരണം; അപകടം മത്സരയോട്ടം മൂലമോ, പിന്തുടർന്ന ഓഡി കാർ ഡ്രൈവറെ ചോദ്യം ചെയ്യും

മുൻ മിസ് കേരളയടക്കം മൂന്ന് പേർ മരിച്ച കാർ അപകടത്തിന് കാരണം മത്സരയോട്ടമൂലമോ എന്നറിയാൻ വാഹനത്തെ ചേസ് ചെയ്ത ഓഡി കാർ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ഒരു ഓഡി കാർ ചേസ്...

അപകടം മദ്യലഹരി മൂലമെന്ന് പൊലീസ്; മോഡലുകള്‍ മരിച്ച സംഭവത്തിൽ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

എറണാകുളം പാലാരിവട്ടത്ത് മുൻ മിസ് കേരള അടക്കം മൂന്നു പേർ മരിച്ച വാഹനാപകടത്തില്‍ ഡ്രൈവർ അറസ്റ്റിൽ. അപകടസമയത്ത് അബ്ദുല്‍ റഹ്മാന്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ചതിനും, മനപൂവ്വമല്ലാത്ത നരഹത്യയ്ക്കുമാണ് കേസ്...