Breaking News

പെൺകുട്ടികൾ പോയത് യുവാക്കളോടൊപ്പം, കണ്ടെത്തിയത് ലോഡ്ജിൽ: ബാംഗ്ലൂരിലേക്ക് കടക്കാനായിരുന്നു ലക്ഷ്യമെന്ന് മൊഴി

തിരുവനന്തപുരം: കോട്ടയം പാമ്പാടിയിൽനിന്ന് കാണാതായ പ്രായപൂർത്തിയാകാത്ത സഹോദരിമാരായ പെൺകുട്ടികളെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തിയത് യുവാക്കളോടൊപ്പം. തമ്പാനൂരിലെ ലോഡ്ജിൽ നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത യുവാക്കളോടൊപ്പമായിരുന്നു പെൺകുട്ടികൾ കടന്നുകളഞ്ഞത്. ഒളശ സ്വദേശി ജിബിന്‍...