മമ്മൂക്കയെ ഇന്റര്‍വ്യൂ ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ ആകെ ഞെട്ടലായിരുന്നു, സിഗരറ്റ് വലിച്ചത് എനിക്ക് ഇമേജ് ബ്രേക്കായി: മിയ
കുടുംബവും കുഞ്ഞുമായപ്പോഴും കരിയറില്‍ നിന്ന ബ്രേക്ക് എടുക്കാതെ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് മിയ. ‘പ്രണയവിലാസം’ എന്ന ചിത്രമാണ് മിയയുടെതായി ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിലെ മിയയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇമേജ് ബ്രേക്ക് പെര്‍ഫോമന്‍സ്...