സംഘപരിവാറിനൊപ്പം നിലകൊള്ളുന്ന മകളുടെ ദുർപ്രചാരണത്തെ തള്ളിക്കളയണം: ആശുപത്രിയിൽ നിന്ന് എം. എം ലോറൻസ്
ഓക്സിജൻ ലെവൽ കുറയുകയും പനിയും ക്ഷീണവും മൂലം ഡോക്ടറുടെ നിർദ്ദേശ പ്രകാരം എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് മുതിർന്ന സി.പി.എം നേതാവ് എം. എം ലോറൻസിനെ. അതേസമയം തന്റെ നാല് മക്കളിൽ വർഷങ്ങളായി തന്നോട് അകൽച്ചയിൽ...