ഫ്രീക്കന്മാർ ശ്രദ്ധിക്കുക: വണ്ടിയോടിച്ച് വീഡിയോ എടുത്താൽ ഇനി പിഴ വീഴും
തിരുവനന്തപുരം: വണ്ടിയോടിച്ച് വീഡിയോ എടുത്താൽ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്. ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് തടയിടാനാണ് മോട്ടോര്‍ വാഹന വകുപ്പ് ലക്ഷ്യമിടുന്നത്. ഇനി മുതൽ ഇത്തരത്തില്‍ ഡ്രൈവിംഗിനിടെ മൊബൈല്‍...