മോഫിയയുടെ ആത്മഹത്യ; സിഐയെ കുറ്റപത്രത്തില്‍ നിന്ന് മനപ്പൂര്‍വ്വം ഒഴിവാക്കിയതെന്ന് മോഫിയയുടെ പിതാവ്
ആലുവയില്‍ നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസില്‍ കുറ്റപത്രം അംഗീകരിക്കാനാവില്ല എന്ന് മോഫിയയുടെ പിതാവ്. കുറ്റപത്രത്തില്‍ നിന്നും ആലുവ സി.ഐ സുധീറിനെ മനപ്പൂര്‍വ്വം ഒഴിവാക്കിയതാണ് എന്നാണ് മോഫിയയുടെ പിതാവ് ദില്‍ഷാദ് ഉന്നയിക്കുന്ന...