Breaking News

മൊഫിയ കേസ്; പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കൾക്ക് തീവ്രവാദ ബന്ധമെന്ന് പൊലീസ്; പരാമർശത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്

മൊഫിയ പര്‍വീന്‍റെ ആത്മഹത്യാക്കേസില്‍ പൊലീസ് സ്റ്റേഷനില്‍ സമരം ചെയ്ത പ്രാദേശിക കോൺഗ്രസ് നേതാക്കള്‍ക്ക് തീവ്രവാദ ബന്ധം സംശയിക്കുന്നുവെന്ന് പൊലീസ്. തീവ്രവാദം സംബന്ധിച്ച പരാമർശം കോടതിയിൽ പൊലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ. സമരവുമായി ബന്ധപ്പെട്ട് പൊതുമുതല്‍...

മോഫിയയെ സുഹൈൽ തലാക്ക് ചൊല്ലിയിരുന്നു; രേഖകൾ പിടിച്ചെടുത്ത് ക്രൈംബ്രാഞ്ച്; കുടുംബം നിയമനടപടിക്ക്

ആലുവയിൽ നിയമവിദ്യാർത്ഥിനിയെ ഭർത്താവ് സുഹൈൽ തലാക്ക് ചൊല്ലിയതിനെതിരെ കുടുംബം നിയമനടപടിക്ക്. വിഷയത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് വീണ്ടും പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു. ഇതിനായി സുപ്രിംകോടതി അഭിഭാഷകന്റെ നിയമോപദേശം മോഫിയയുടെ പിതാവ് തേടി. തലാക്കുമായി ബന്ധപ്പെട്ട രേഖകൾ...

‘മോഫിയയോട് കയര്‍ത്തു, ആത്മഹത്യ നീതി കിട്ടില്ലെന്ന മനോവിഷമത്തില്‍’; ആലുവ സിഐക്കെതിരെ എഫ്‌ഐആര്‍

മോഫിയ പര്‍വീണിന്റെ മരണത്തില്‍ ആലുവ സിഐ സുധീറിനെതിരെ പൊലീസ് എഫ്‌ഐആര്‍. സിഐയുടെ മോശം പെരുമാറ്റമാണ് മോഫിയയുടെ മരണത്തിന് കാരണമെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. അസ്വാഭാവിക മരണത്തിന് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ്‌ഐആറിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്. മോഫിയ...

മോഫിയ പർവീണിന്റെ ആത്മഹത്യ; സി.ഐ സുധീറിന് സസ്‌പെൻഷൻ

ആലുവയിലെ മോഫിയ പർവീണിന്റെ ആത്മഹത്യയിൽ സിഐ സി.എൽ സുധീറിനെ സസ്‌പെൻഡ് ചെയ്തു. സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നടപടി. ഇതിന് പുറമെ സിഐക്കെതിരെ വകുപ്പുതല അന്വേഷണം നടക്കും. കൊച്ചി സിറ്റി ട്രാഫിക്...

മോഫിയയുടെ പിതാവുമായി ഫോണിൽ സംസാരിച്ച്‌ മുഖ്യമന്ത്രി

ആലുവയില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ത്ഥി മോഫിയ പര്‍വീണിന്റെ പിതാവുമായി ഫോണിൽ സംസാരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മോഫിയയുടെ മരണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മാതാപിതാക്കൾക്ക് മുഖ്യമന്ത്രി ഉറപ്പുനൽകി. മന്ത്രി പി...

മോഫിയയുടെ മരണം; സി.ഐയ്ക്ക് ഗുരുതര വീഴ്ചകൾ സംഭവിച്ചിട്ടില്ലെന്ന് ഡി.വൈ.എസ്.പിയുടെ റിപ്പോർട്ട്

മോഫിയ പർവീൺ (23) ആത്മഹത്യ ചെയ്ത സംഭവത്തിൽ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ സർക്കിൾ ഇൻസ്‌പെക്ടർ സി.എൽ സുധീറിന് ഗുരുതര പിഴവുകൾ സംഭവിച്ചിട്ടില്ലെന്ന് ഡി.വൈ.എസ്.പിയുടെ അന്വേഷണ റിപ്പോർട്ട്. ചെറിയ തെറ്റുകൾ മാത്രമാണ് സി.ഐയുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ്...

മോഫിയ പർവീനിന്റെ മരണം: ഭർത്താവും മാതാപിതാക്കളും റിമാൻഡിൽ

മോഫിയ പർവീനിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മോഫിയയുടെ ഭ൪ത്താവ് സുഹൈൽ, സുഹൈലിന്റെ മാതാപിതാക്കളായ അച്ഛൻ യൂസഫ്, അമ്മ റുഖിയ എന്നിവരെയാണ് ആലുവ കോടതി റിമാൻഡ് ചെയ്തത്. ഗാർഹിക പീഡനം, ആത്മഹത്യാ...

മോഫിയ പര്‍വീണിന്റെ മരണം; രാവിലെ 10 മണിക്ക് റൂറല്‍ എസ്പി ഓഫീസിലേക്ക് ബഹുജന മാര്‍ച്ച്, യുഡിഎഫ് സമരം തുടരുന്നു

ആലുവയില്‍ നിയമവിദ്യാര്‍ത്ഥിനിയായ മോഫിയ പര്‍വീണ്‍ മരിച്ച സംഭവത്തില്‍ സി.ഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യവുമായി യുഡിഎഫ് നടത്തുന്ന കുത്തിയിരിപ്പ് സമരം തുടരുകയാണ്. ബെന്നി ബെഹന്നാന്‍ എംപിയും ആലുവ എംഎല്‍എ അന്‍വര്‍ സാദത്തും അങ്കമാലി എംഎല്‍എ...

സി.ഐക്ക് രാഷ്ട്രീയ പിന്തുണ, സ്റ്റേഷനില്‍ ഡിവൈഎഫ്‌ഐ നേതാവ് എത്തിയിരുന്നു: മോഫിയയുടെ അമ്മ

നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ സർക്കിൾ ഇൻസ്‌പെക്ടർ സര്‍വീസില്‍ തുടരുന്നത് രാഷ്ട്രീയ പിന്തുണയോടെയാണെന്ന് മോഫിയയുടെ അമ്മ ഫാരിസ. ഡിവൈഎഫ്‌ഐ നേതാവിനേയും കൂട്ടിയാണ് മോഫിയയുടെ ഭര്‍ത്താവ് സുഹൈല്‍ സ്റ്റേഷനില്‍ എത്തിയിരുന്നതെന്നും...

‘ഞാനും പോകും എന്റെ മോളുടെ അടുത്തേക്ക്, മോള്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്’: വേദനയായി മോഫിയയുടെ പിതാവിന്റെ വാക്കുകൾ

മകളുടെ ആത്മഹത്യയില്‍ മനംനൊന്ത ഒരു പിതാവിന്റെ ഫെയ്സ്ബുക് പോസ്റ്റിലെ വാക്കുകൾ ബന്ധുക്കൾക്കും നാ‌‌ട്ടുകാർക്കും വേദനയായി. താനായിരുന്നു മകള്‍ക്ക് തുണ. മകള്‍ക്ക് എന്തു പ്രശ്‌നം ഉണ്ടായാലും പപ്പാ എന്ന് വിളിയാണെന്നും ഈ പ്രശ്‌നത്തിന് മാത്രം അവള്‍...