Breaking News

ഹിന്ദുക്കളില്ലാതെ ഇന്ത്യയില്ല, ഇന്ത്യയില്ലാതെ ഹിന്ദുക്കളുമില്ല; പരസ്പരം വേർതിരിക്കാനാവില്ലെന്ന് മോഹൻ ഭഗവത്

ഇന്ത്യയെയും ഹിന്ദുക്കളെയും വേർതിരിക്കാനാവില്ലെന്ന് രാഷ്ട്രീയ സ്വയംസേവക്​ സംഘ്​ (ആർ.എസ്​.എസ്​) തലവൻ മോഹൻ ഭഗവത്​. ഹിന്ദുക്കളില്ലാതെ ഇന്ത്യയില്ലെന്നും ഇന്ത്യയില്ലാതെ ഹിന്ദുക്കളില്ലെന്നും മധ്യപ്രദേശിലെ ഗ്വാളിയോറിൽ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിൽ മോഹൻ ഭഗവത് പറഞ്ഞു. ഇന്ത്യയെയും...

ജനങ്ങള്‍ ജയ് ശ്രീ റാം എന്ന് വിളിച്ചാല്‍ മാത്രം പോര, രാമനെ പോലെയാവാനും ശ്രമിക്കണം: മോഹന്‍ ഭാഗവത്

75 വര്‍ഷം കൊണ്ട് കൈവരിക്കേണ്ട നേട്ടത്തിലേക്ക് രാജ്യം ഇതുവരെ എത്തിയിട്ടില്ലെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. ദല്‍ഹിയില്‍ ചേര്‍ന്ന ഒരു സമ്മേളനത്തനെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹത്തിന്റ പരാമര്‍ശങ്ങള്‍. ’75 വര്‍ഷം കൊണ്ട് കൈവരിക്കേണ്ട...

ഒ.ടി.ടി പ്ലാറ്റ്ഫോം രാജ്യത്തെ നശിപ്പിക്കുന്നു; ഉള്ളടക്കത്തില്‍ നിയന്ത്രണം വേണം; മോഹന്‍ ഭാഗവത്

ജനങ്ങളുടെ വ്യക്തിജീവിതത്തെ ബാധിക്കുന്ന തരത്തിലേക്ക് നവ മാധ്യമങ്ങളും മയക്കുമരുന്ന് ശൃംഖലകളും വളരുന്നത് തടയണമെന്ന് ആര്‍എസ്‌എസ് തലവന്‍ മോഹന്‍ ഭാഗവത്. ഒ.ടി.ടി പ്ലാറ്റ്​ഫോമുകളിലെ ഉള്ളടക്കത്തിന്​ യാതൊരു നിയന്ത്രണങ്ങളു​മില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൊവിഡിന് ശേഷം കൊച്ചു കുട്ടികളുടെ...

മതപരിവർത്തനം തെറ്റ്, ചെറുപ്പക്കാരിൽ ഹിന്ദു മതത്തെ കുറിച്ച് അഭിമാനം വളർത്തണം: ആർ.എസ്.എസ് മേധാവി

ഹിന്ദു പെൺകുട്ടികളെയും ആൺകുട്ടികളെയും മതം മാറ്റുന്നത് തെറ്റാണെന്നും അവരിൽ സ്വന്തം മതത്തെയും പാരമ്പര്യത്തെയും കുറിച്ച് അഭിമാനം വളർത്തേണ്ടതുണ്ടെന്നും രാഷ്ട്രീയ സ്വയം സേവക് സംഘം (ആർഎസ്എസ്) മേധാവി മോഹൻ ഭാഗവത് . “എങ്ങനെയാണ് മതപരിവർത്തനം സംഭവിക്കുന്നത്?...

ഇന്ത്യയിൽ ആരുടെയും മതവിശ്വാസങ്ങൾ അപമാനിക്കപ്പെടില്ല; മുസ്ലിം നേതാക്കൾ തീവ്രവാദത്തെ എതിർക്കണമെന്ന് ആർ.എസ്.എസ് തലവൻ

ഇന്ത്യയിൽ രാജ്യത്ത് ഹിന്ദു-മുസ്ലിം വിഭജനമുണ്ടാക്കിയത് ബ്രിട്ടീഷുകാരാണെന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. ബ്രിട്ടീഷുകാർ ഹിന്ദുക്കളോട് മുസ്ലിങ്ങൾ തീവ്രവാദികളാണെന്നും അവരെ ആക്രമിക്കണമെന്നു പറഞ്ഞതായും മോഹൻ ഭാഗവത് വ്യക്തമാക്കി. മുസ്ലിങ്ങൾ തീവ്രവാദത്തെ എതിർക്കണമെന്നും മുംബൈയിൽ ഗ്ലോബൽ സ്ട്രാറ്റജിക്...

മോഹന്‍ ഭാഗവത് ഉൾപ്പെടെയുള്ള ആര്‍.എസ്.എസ് നേതാക്കളുടെ ബ്ലൂ ടിക്ക് ട്വിറ്റര്‍ പുനഃസ്ഥാപിച്ചു

ന്യൂഡൽഹി: ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ഉൾപ്പെടെയുള്ള നേതാക്കളുടെ അക്കൗണ്ടിൽ ട്വിറ്റർ ബ്ലൂ ടിക്ക് പുനഃസ്ഥാപിച്ചു. മോഹൻ ഭാഗവതിനെ കൂടാതെ ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി കൃഷ്ണ ഗോപാൽ, അരുൺ കുമാർ ഉൾപ്പെടെയുള്ള നേതാക്കളുടെ...

ഉപരാഷ്ട്രപതിയ്ക്ക് പിന്നാലെ ആര്‍.എസ്. എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്ടിലെ ബ്ലൂ ടിക്ക് നീക്കം ചെയ്ത് ട്വിറ്റര്‍

ന്യൂഡൽഹി: ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ബ്ലൂ ടിക്ക് വെരിഫൈഡ് ബാഡ്ജ് നീക്കം ചെയ്ത് ട്വിറ്റര്‍. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടില്‍ നിന്നും വെരിഫൈഡ് ബാഡ്ജ് ഒഴിവാക്കിയതിന്...

‘കേന്ദ്ര സർക്കാരിന്റെ അലംഭാവം വിനയായി’; രൂക്ഷ വിമർശനവുമായി ആർഎസ്എസ്

കേന്ദ്രസർക്കാർ കൊവിഡിന്റെ ആദ്യ തരംഗത്തിന് ശേഷം കാട്ടിയ അലംഭാവം വിനയായെന്ന വിമർശനവുമായി ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടും സർക്കാരും പൊതുജങ്ങളും, അധികാരികളും അലംഭാവം കാണിച്ചെന്നും അതിനാലാണ് രാജ്യം ഇപ്പോൾ ഇത്തരമൊരു...

”ഹിന്ദുവാണെങ്കില്‍, അവന്‍ ദേശസ്‌നേഹി”; മോഹന്‍ ഭഗവത്

ന്യൂഡല്‍ഹി: ഹിന്ദുവായി ജനിക്കുന്നവരുടെ അടിസ്ഥാന സ്വഭാവം ദേശസ്‌നേഹമായിരിക്കുമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് പറഞ്ഞു. ഹിന്ദുവിന് ദേശസ്‌നേഹി ആകാതിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാത്മാ ഗാന്ധി പോലും തന്റെ ദേശസ്‌നേഹം ധര്‍മത്തില്‍ നിന്ന് ഉടലെടുത്തതാണെന്ന്...

കേസരി ഭവൻ നാടിന് സമർപ്പിച്ച് ആർഎസ്എസ് തലവൻ ഡോ. മോഹൻ ഭാഗവത്

കോഴിക്കോട്: കേസരി വാരികയുടെ പുതിയ ആസ്ഥാനമന്ദിരത്തിന്റെയും മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിന്റെയും ഉദ്ഘാടനം രാഷ്ട്രീയ സ്വയംസേവകസംഘം സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത് ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. ചടങ്ങിൽ പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദർൻ നമ്പൂതിരി, പ്രശസ്ത...