Breaking News

സ്പെഷ്യൽ ചിക്കൻ റെസിപ്പിയുമായി മോഹൻലാൽ; രുചി നോക്കി സുചിത്ര; വിഡിയോ

ഒരു നടൻ എന്ന നിലയിൽ മലയാളി മനസുകൾ കീഴടക്കിയ മോഹൻലാൽ ഇപ്പോൾ ഒരു കുക്കിന്റെ വേഷത്തിലാണ് ജനങ്ങളുടെ മുന്നിലെത്തിയിരിക്കുന്നത്. സിനിമകളിലെ കഥാപാത്രങ്ങൾ സൂപ്പർഹിറ്റായ പോലെ മോഹൻലാലിൻറെ ചിക്കൻ കറിയും സൂപ്പർഹിറ്റാകുമോ എന്ന് നമുക്ക് കണ്ടറിയാം....

‘മോഹൻലാലിന്റെ അടുത്ത് നിന്ന് ഇങ്ങനൊരു പ്രതികരണം വന്നപ്പോൾ ഞെട്ടി’: ആനി ശിവ

മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ ഫേസ്ബുക്കിൽ അഭിനന്ദിച്ച് പോസ്റ്റിട്ടത് സർപ്രൈസായെന്ന് സോഷ്യൽമീഡിയയിൽ വൈറലായ എസ്.ഐ ആനി ശിവ. തനിക്ക് ഏറെ ഇഷ്ടമുള്ള നടനാണ് മോഹൻലാൽ. അദ്ദേഹത്തിൽ നിന്ന് ഇങ്ങനെ ഒരു പ്രതികരണം ഒട്ടും പ്രതീക്ഷിച്ചില്ല. വളരെ...

മലയാളികളുടെ സ്വന്തം ലാലേട്ടന് പിറന്നാള്‍ ആശംസകളുമായി സരിഗമപയുടെ കുട്ടിപ്പാട്ടുകാർ

കൊച്ചി: ഇന്ത്യന്‍ സിനിമയുടെ നടന വിസ്മയം, ദി കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്,  പിറന്നാള്‍ ആശംസകളുമായി സരിഗമപയുടെ  കുട്ടിപ്പാട്ടുകാർ. മെയ് 21നു അറുപത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രിയതാരം മോഹന്‍ലാലിന്റെ ചിത്രങ്ങളിലെ എക്കാലത്തെയും മികച്ച ഹിറ്റ് ഗാനങ്ങള്‍...

മോഹന്‍ലാല്‍ ഗോള്‍ഡ്‌മെഡല്‍ ഇലക്ട്രിക്കല്‍സിന്റെ തെക്കന്‍ വിപണികളുടെ ബ്രാന്‍ഡ് അംബാസഡര്‍

ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക്കല്‍ ഉല്‍പ്പാദക കമ്പനിയായ ഗോള്‍ഡ്‌മെഡല്‍ ഇലക്ട്രിക്കല്‍സ് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ തെക്കന്‍ വിപണികളുടെ ബ്രാന്‍ഡ് അംബാസഡറായി തെരഞ്ഞെടുത്തു. കൊച്ചിയിലും കോഴിക്കോടുമായി ഗോള്‍ഡ്‌മെഡല്‍ ഇലക്ട്രിക്കല്‍സ് രണ്ടു ഷോറൂമുകളും തുറന്നു. കോഴിക്കോട്ടെ ഷോറൂം നടി ഹണി...

പ്രേക്ഷകര്‍ക്കിടയില്‍ തിളങ്ങാതെ ബിഗ് ബോസ് സീസണ്‍ 3; റേറ്റിംഗില്‍ ഏറ്റവും പിന്നില്‍

സംപ്രേഷണം തുടങ്ങി രണ്ടാഴ്ച പൂര്‍ത്തിയാക്കിയിട്ടും ടിആര്‍പി ചാര്‍ട്ടില്‍ ഏറ്റവും പിന്നില്‍ ബിഗ് ബോസ് സീസണ്‍ 3. മത്സാര്‍ത്ഥികള്‍ തമ്മില്‍ വഴക്കും ടാസ്‌ക്കുകള്‍ക്കിടയില്‍ കയ്യാങ്കളിയും ആരംഭിച്ചെങ്കിലും സീസണ്‍ 3യ്ക്ക് കുറഞ്ഞ റേറ്റിംഗ് ആണ് ലഭിച്ചിരിക്കുന്നത്. ഫെബ്രുവരി...

ശ്രീധരനും പി.ടി ഉഷയ്ക്കും പിന്നാലെ മോഹൻലാലും വിനീതും? അഴിമതി വിമുക്ത കേരളത്തിനായി കളത്തിലിറങ്ങി ബിജെപി

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പി. ഇതിൻ്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന ‘വിജയയാത്ര’ ഞായറാഴ്ച കാസർഗോഡ് തുടങ്ങും. വിജയയാത്ര വിജയമാക്കാൻ പ്രമുഖർ കളത്തിലിറങ്ങും. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ,...

ജോര്‍ജുകുട്ടി ആരെന്ന് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് മോഹന്‍ലാല്‍ പറഞ്ഞത് വെറുതെയല്ല, കാണികളെ നടുക്കി ദൃശ്യം 2

പേരും പ്രശസ്തിയും നേടിയ ആദ്യ ഭാഗത്തിന് പിറകില്‍ രണ്ടാം തരക്കാരനായി തല കുനിച്ചു നില്‍ക്കാന്‍ മാത്രമായിരുന്നു അത്തരത്തില്‍ മലയാളത്തില്‍ ഇതുവരെ ഇറങ്ങിയ മിക്കവാറും സിനിമകളുടെയും വിധി. എന്നാൽ ദൃശ്യം 2 ഇതിനെയെല്ലാം മാറ്റിമറിച്ചു. ജോര്‍ജുകുട്ടി...

ഇതാണ് നെയ്യാറ്റിന്‍കര ഗോപന്‍; ‘ആറാട്ടി’ലെ പുത്തന്‍ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍

മോഹന്‍ലാല്‍-ബി. ഉണ്ണികൃഷ്ണന്‍ ചിത്രം ‘ആറാട്ടി’ലെ ലൊക്കേഷന്‍ ചിത്രം വൈറലാകുന്നു. മെറൂണ്‍ നിറത്തിലുള്ള കുര്‍ത്തയും വെള്ള മുണ്ടുമണിഞ്ഞ താരത്തിന്റെ ലുക്ക് വൈറലാവുകയാണ്. ആറാട്ടിന്റെ എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് പങ്കുവെച്ച ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ‘നെയ്യാറ്റിന്‍കര ഗോപന്റെ...
This article is owned by the Kerala Times and copying without permission is prohibited.