തൃപ്പൂണിത്തുറ ശ്രീ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ ഇ-ഹുണ്ടിയുമായി ഫെഡറല്‍ ബാങ്ക്
കൊച്ചി: തൃപ്പൂണിത്തുറ ശ്രീ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ ഫെഡറല്‍ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഇ-ഹുണ്ടി സംവിധാനം സ്ഥാപിച്ചു. പുതിയ സംവിധാനം പ്രകാരം, ഭണ്ഡാരത്തില്‍ പതിച്ചിട്ടുള്ള ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഭക്തര്‍ക്ക് ലളിതമായി കാണിക്ക സമര്‍പ്പിക്കാവുന്നതാണ്....