ഗോവയെ ഒന്നടങ്കം ഞെട്ടിച്ച സംഭവം, വൻ ബിസിനസുകാരി, അവസാനം നഗ്നയായി മരിച്ച നിലയിൽ കണ്ടെത്തി
രാജ്യത്തെ പെർഫ്യൂം വ്യവസായത്തിലെ അറിയപ്പെടുന്ന പേരായ മോണിക്ക ഗുർഡെ യഥാർത്ഥത്തിൽ നാഗ്പൂർ സ്വദേശിയായിരുന്നു. ഒരു നല്ല കുടുംബത്തിൽ പെട്ട മോണിക്ക നല്ല വിദ്യാഭ്യാസം നേടിയിരുന്നു. ഫോട്ടോഗ്രാഫിയും പെർഫ്യൂമുകളും അവളുടെ ലോകത്തിന്റെ ആനന്ദമായിരുന്നു അവൾ ഇതിനകം...