മങ്കിപോക്‌സ് രോഗബാധ വേഗത്തില്‍ തിരിച്ചറിയാം; ആര്‍ടിപിസിആര്‍ കിറ്റ് പുറത്തിറക്കി
മങ്കിപോക്‌സ് രോഗബാധ പെട്ടെന്ന് കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ആര്‍ടിപിസിആര്‍ കിറ്റ് പുറത്തിറക്കി. ട്രാന്‍സാഷിയാ ബയോ മെഡിക്കല്‍സ് വികസിപ്പിച്ച കിറ്റ് ആന്ധ്രാപ്രദേശ് മെഡ് ടെക് സോണാണ് പുറത്തിറക്കിയത്. തദ്ദേശീയമായി വികസിപ്പിക്കുന്ന ആദ്യത്തെ പരിശോധനാ കിറ്റാണ് ഇത്. ‘ട്രാന്‍സാഷിയ...