പ്രപഞ്ചവിസ്മയം ആകാശത്ത് : ചൊവ്വയും ശുക്രനും ചന്ദ്രനും ഒത്തുചേരുന്നു വിസ്മയകാഴ്ച ഇന്ന് വൈകീട്ട്
ന്യൂഡല്‍ഹി: പ്രപഞ്ചവിസ്മയം കാണാൻ ആകാംക്ഷയോടെ ഉറ്റുനോക്കി ലോകം. ഗ്രഹങ്ങളായ വ്യാഴവും ശനിയും ഒത്തുചേര്‍ന്നതിന് സമാനമായി ചൊവ്വയും ശുക്രനും അടുത്തടുത്ത വരുന്ന ആകാശകാഴ്ച ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ദൃശ്യമാകുമെന്ന് ബഹിരാകാശനിരീക്ഷകര്‍ പറയുന്നു. വ്യാഴവും ശനിയും ഒത്തുചേരുമ്പോൾ...