Breaking News

‘മൂവാറ്റുപുഴ സീറ്റിന് അര്‍ഹനല്ല’; ജോസഫ് വാഴയ്ക്കന് എതിരെ പോസ്റ്ററുകള്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന് എതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ‘വാഴയ്ക്കന്‍ മൂവാറ്റുപുഴ സീറ്റിന് അര്‍ഹനല്ല’ എന്നാണ് പോസ്റ്ററിലെ ഉള്ളടക്കം. ‘സേവ് കോണ്‍ഗ്രസ്, സേവ് മൂവാറ്റുപുഴ’ എന്ന പേരിലാണ് പോസ്റ്റര്‍. പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത് തിരുവനന്തപുരത്ത്...