സദാചാര പൊലീസ് ചമഞ്ഞ് തലശ്ശേരി പൊലീസ്, ദമ്പതികള്‍ക്ക് മര്‍ദ്ദനം
സദാചാര പൊലീസ് ചമഞ്ഞ് തലശ്ശേരി പൊലീസ് മര്‍ദ്ദിച്ചെന്ന് പരാതിയുമായി ദമ്പതികള്‍. ദമ്പതിമാരായ മേഘ, പ്രത്യൂഷ് എന്നിവര്‍ക്കാണ് പൊലീസില്‍ നിന്ന് മോശം അനുഭവം ഉണ്ടായത്. രാത്രി കടല്‍ പാലം കാണാന്‍ എത്തിയതായിരുന്നു ഇവര്‍. പൊലീസില്‍ നിന്ന്...