Breaking News

‘അമ്മയാണെന്ന് തെളിയിക്കുന്ന രേഖ ആവശ്യപ്പെട്ടു’; കൊല്ലത്ത് അമ്മക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം

കൊല്ലത്ത് പരവൂരില്‍ അമ്മക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം. എഴുകോണ്‍ ചീരങ്കാവ് കണ്ണങ്കര തെക്കേതില്‍ ഷംലക്കും മകൻ ഷാലുവിന് നേരെയാണ് ആക്രമണമുണ്ടായത്. പരവൂരിൽ തെക്കുംഭാഗം ബീച്ചിന് സമീപമാണ് സംഭവം നടന്നത്. തിരുവനന്തപുരം മെഡിക്കല്‍...