തിരുവനന്തപുരത്ത് വൃദ്ധയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മകൾ കസ്റ്റഡിയിൽ
തിരുവനന്തപുരം നരുവാമൂട് വൃദ്ധയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മൊട്ടമുട് സ്വദേശിനി അന്നമ്മ (88)യാണ് മരിച്ചത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് മകൾ ലീലയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മൃതദേഹം കത്തിക്കാൻ...