Breaking News

കാത്തിരിപ്പിന് വിരാമം; വിജയ് ​ദേവരക്കൊണ്ട ഇന്ന് കൊച്ചിയിൽ

ബി​ഗ് ബജറ്റ് തെലുങ്ക് ചിത്രമായ ലൈഗറിന്റെ പ്രെമോഷന്റെ ഭാ​ഗമായി നടൻ വിജയ് ദേവരക്കൊണ്ട ഉൾപ്പടെയുള്ള താരങ്ങളും അണിയറ പ്രവർത്തകരും ഇന്ന് കൊച്ചിയിലെത്തും. കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം പരിസരത്ത് വൈകിട്ട് 6ന് നടക്കുന്ന സം​ഗീത പരിപാടിയിൽ...