Breaking News

ബജറ്റിന്റെ 25 ശതമാനം വിക്രമിന്റെ പ്രതിഫലം; ഞെട്ടിക്കാന്‍ കോബ്ര

വിക്രം നായകനായെത്തുന്ന പുതിയ ചിത്രം ‘കോബ്ര’ നാളെ റിലീസ് ചെയ്യുകയാണ്. ഇപ്പോഴിതാ സിനിമയ്ക്കായി വിക്രം വന്‍ തുക പ്രതിഫലമായി വാങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ‘കോബ്ര’യ്ക്കായി 25 കോടി രൂപയാണ് വിക്രമിന്റെ പ്രതിഫലമെന്നാണ് ഇ...

ഇന്ത്യയില്‍ തകര്‍ച്ച; അന്താരാഷ്ട്ര ബോക്‌സോഫീസില്‍ തകര്‍ത്ത് വാരി ‘ലാല്‍ സിംഗ് ഛദ്ദ’

ഇന്ത്യയില്‍ തകര്‍ന്ന് വീണപ്പോള്‍ അന്താരാഷ്ട്ര ബോക്‌സോഫീസില്‍ തകര്‍ത്ത് വാരി ആമിര്‍ ഖാന്‍ ചിത്രം ‘ലാല്‍ സിംഗ് ഛദ്ദ’. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇപ്പോള്‍ ഏറ്റവുമധികം കുതിപ്പ് തുടരുന്ന ഹിന്ദി ചിത്രമാണ് ‘ലാല്‍ സിംഗ് ഛദ്ദ’. ഗംഗുഭായി...

സിനിമാ പരസ്യ വിവാദം; ഫാസിസ്റ്റുകളും സിപിഐഎമ്മും തമ്മില്‍ വ്യത്യാസമെന്തെന്ന് വി.ഡി.സതീശന്‍

സിനിമാ പരസ്യ വിവാദത്തില്‍ സിപിഐഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ആവിഷ്‌കാര സ്വാതന്ത്ര്യത്തെപ്പറ്റി വാചാലരാകുന്നവര്‍ക്ക് അസഹിഷ്ണുതയാണ്. അധികാരത്തിന്റെ ധാര്‍ഷ്ഠ്യമാണ് സിപിഐഎം പ്രകടിപ്പിക്കുന്നത്. ഫാസിസ്റ്റുകളും സിപിഐഎമ്മും തമ്മില്‍ വ്യത്യാസമെന്ത്? എന്നും വി.ഡി.സതീശന്‍ ചോദിച്ചു.റോഡിലെ കുഴികളെ പരോക്ഷമായി...

ന്നാ താൻ കേസ് കൊട്’ പോസ്റ്റർ വിവാദം; സി.പി.ഐ.എമ്മിൻ്റെ ആവിഷ്കാര സ്വാതന്ത്ര്യം തട്ടിപ്പാണെന്ന് കെ. സുരേന്ദ്രൻ

‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയുടെ പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ഈ വിഷയത്തിൽ സിപിഐഎം നടത്തുന്നത് സൈബർ ആക്രമണമാണ്. പൊതുമരാമത്ത് വകുപ്പിനെതിരെ പരസ്യം വന്നതിൻ്റെ പേരിലാണ്...

സിനിമയുടെ പരസ്യവാചകത്തെ പരസ്യമെന്ന നിലയിൽ കണ്ടാൽ മതി: മന്ത്രി മുഹമ്മദ് റിയാസ്

സിനിമയുടെ പരസ്യത്തെ ആ നിലയിൽ എടുക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സിനിമയുടെ പരസ്യത്തെ ആ നിലയിൽ കണ്ടാൽ മതി. കേരളം ഉണ്ടായ സമയം മുതലുള്ള പ്രശ്‌നമാണ് റോഡുകളുടേത്. വിമർശനങ്ങൾ സ്വാഭാവികമാണ്. വ്യക്തിയ്‌ക്കോ സംഘടനയ്‌ക്കോ സിനിമയ്‌ക്കോ...

സിങ്ക് സൗണ്ടിനുള്ള ദേശീയ പുരസ്‌കാരം ഡബ്ബിങ് സിനിമയ്ക്ക്; അവാർഡിന് അർഹതയില്ല, ജൂറിക്ക് തെറ്റുപറ്റിയെന്ന് സൗണ്ട് ഡിസൈനർ നിതിൻ ലൂക്കോസ്

സിങ്ക് സൗണ്ടിനുള്ള ദേശീയ പുരസ്‌കാരം പുരസ്‌കാരം ലഭിച്ചത് ഡബ്ബ് ചെയ്ത ചിത്രത്തിനെന്ന വാർത്തയ്ക്ക് പിന്നാലെ പ്രതികരവുമായി ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ നിതിൻ ലൂക്കോസ്. കന്നഡ ചിത്രമായ ഡൊല്ലുവിനാണ് ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ് പുരസ്കാരം ലഭിച്ചത്....

അനൂപ് മേനോന്‍- സുരഭി ലക്ഷ്മി ചിത്രം പത്മ തിയേറ്ററിലേക്ക്; റിലീസ് തിയതി പുറത്ത്

അനൂപ് മേനോന്റെ സംവിധാനത്തില്‍ സുരഭി ലക്ഷ്മി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പത്മ’ ജൂലായ് 15ന് തിയേറ്റര്‍ റിലീസിംഗിന് ഒരുങ്ങി. പെന്‍ ആന്റ് പേപ്പര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ്...

പ്രത്യുത്പാദന ശേഷിയെ കുറിച്ചുള്ള ചോദ്യമാണ് ഞാനിപ്പോള്‍ നേരിടുന്നത്; ഉപാസന കാമിനേനി, വീഡിയോ

തെന്നിന്ത്യന്‍ താരം രാംചരണിനൊപ്പം തന്നെ പ്രശസ്തയാണ് ഭാര്യ ഉപാസന കാമിനേനിയും അപ്പോളോ ലൈഫിന്റെ വൈസ് ചെയര്‍ പേഴ്സണും സമൂഹ്യപ്രവര്‍ത്തകയുമാണ് ഉപാസന. അടുത്തിടെ ഇവര്‍ സദ്ഗുരുവുമായി നടത്തിയ ഒരു സംഭാഷണമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വിവാഹം കഴിഞ്ഞ്...

അത് സാധിച്ചല്ലോ, ഞാന്‍ രാജുവിന് ഷെയ്ക് ഹാന്‍ഡ് കൊടുത്തിട്ട് പറഞ്ഞു: അലന്‍സിയര്‍

കടുവ ഷൂട്ടിംഗിനിടെ ഉണ്ടായ ഒരു അനുഭവം പങ്കുവെച്ച് നടന് അലന്‍സിയര്‍. ഇടയ്ക്ക് ഷാജി കൈലാസിന് വേറൊരു ലൊക്കേഷനില്‍ പോകേണ്ട അവസ്ഥയുണ്ടായെന്നും അതിനാല്‍ ഒരു രംഗം നടന്‍ പൃഥ്വിരാജ് തന്നെ സംവിധാനം ചെയ്‌തെന്നും അലന്‍സിയര്‍ പറയുന്നു....

സര്‍വൈവല്‍ ത്രില്ലറുമായി കുഞ്ചാക്കോയും ജോജുവും നിമിഷയും; ‘നായാട്ട്’ ഇന്ന് തിയേറ്ററുകളിലേക്ക്

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ‘നായാട്ട്’ ഇന്ന് തിയേറ്ററുകളിലേക്ക്. ജോസഫ് എന്ന സിനിമയ്ക്ക് ശേഷം ഷാഹി കബീര്‍ തിരക്കഥ എഴുതുന്ന ചിത്രം...